Surprise Me!

ഉംറ പുനരാരംഭിക്കുന്നു, സൗദി അതിര്‍ത്തികള്‍ തുറന്നു | Oneindia Malayalam

2020-09-16 879 Dailymotion

Saudi Arabia Re-Opend Border; Starts Flight Services And Will Give Permission To Umrah Pilgrimage<br />അതിര്‍ത്തികള്‍ തുറന്നതോടെ സൗദി അറേബ്യയിലേക്ക് സ്വദേശികളും വിദേശികളും തിരിച്ചെത്തുകയാണ്.അതായത് രാജ്യം വീണ്ടും സജീവമാകുന്നു. ഉംറ സര്‍വീസുകള്‍ ഭാഗികമായി ആരംഭിക്കാന്‍ തീരുമാനിച്ചു. വിമാന സര്‍വീസുകള്‍ക്കുണ്ടായിരുന്ന തടസങ്ങളും നീങ്ങി. പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വിവരങ്ങളാണിത്. പലരും നാട്ടിലേക്ക് പോയാല്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലേ എന്ന ആശങ്കയോടെ നില്‍ക്കുകയായിരുന്നു. മാത്രമല്ല, നാട്ടിലെത്തിയ പ്രവാസികളില്‍ പലര്‍ക്കും ഇനി സൗദിയിലേക്ക് വരാന്‍ സാധിക്കില്ലേ എന്ന സന്ദേഹവുമുണ്ടായിരുന്നു. എല്ലാ ആശങ്കകള്‍ക്കും അന്ത്യമാകുമെന്ന സൂചനയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം

Buy Now on CodeCanyon